വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ നെഞ്ച് വിരിച്ച് കുമാരസ്വാമി | Oneindia Malayalam

2019-07-12 402

Karnataka Crisis: Seeking confidence vote is crucial tactics playing by Congress and JDS

കര്‍ണാടക നിമയസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചിട്ടുള്ളത്. രാജിവച്ച പതിനഞ്ചോളം എംഎല്‍എമാര്‍ കൂടെയില്ലാതെ കുമാരസ്വാമി സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പിനെ മറികടക്കാന്‍ ആവില്ലെന്ന് ഉറപ്പാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരം ഒരു വെല്ലുവിളി കുമാരസ്വാമി ഉയര്‍ത്തുന്നത് എന്നാണ് പലരേയും അത്ഭുതപ്പെടുത്തുന്നത്.